1. pasquinade

    ♪ പാസ്ക്വിനേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഹാസലേഖനം, നിന്ദാലേഖനം, നിന്ദാകാവ്യം, നീചഭർത്സനം, പരിഹാസകൃതി
    3. പരിഹാസകാവ്യം, ആക്ഷേപഹാസ്യകാവ്യം, ഛായാശ്ലോകം, ഹാസ്യാനുകരണകവിത, അപഹാസകവിത
    4. ആക്ഷേപഹാസ്യം, പരിഹാസകൃതി, ആക്ഷേപഹാസ്യപ്രധാനമായ സാഹിത്യകൃതി, നിന്ദാപൂർവ്വകകവിത, പ്രഹാസ്യകാവ്യം
    5. പ്രഹസനം, പരിഹാസരചന, ഹാസ്യനാടകം, ഡിമം, ഹാസ്യാനുകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക