1. pass

    src:ekkurupShare screenshot
    1. noun (നാമം)
    2. പാസ്, കടത്തുചീട്ട്, പ്രവേശനച്ചീട്ട്, അധികാരപത്രം, അനുവാദം
    3. ചവിട്ട്, പദാഘാതം, തട്ട്, അടിക്കൽ, ഏറ്
    1. verb (ക്രിയ)
    2. ഗമിക്കുക, കടക്കുക, താണ്ടുക, കടന്നുപോകുക, പോകുക
    3. മറികടക്കുക, കടന്നുപോകുക, ഉപസംക്രമിക്കുക, മുന്നിലാകുക, മുൻപെടുക
    4. കഴിഞ്ഞുപോകുക, അപക്രമിക്കുക, വഴുതിപ്പേകുക, കാലം കടന്നുപോകുക, മുന്നേറുക
    5. ഏർപ്പെടുക, വ്യാപൃതമാകുക, ചെലവഴിക്കുക, കഴിക്കുക, വിനിയോഗിക്കുക
    6. കെെമാറ്റം ചെയ്ക, അടുത്ത ആളിനു കൊടുക്കുക, കെെമാറുക, കൊടുക്കുക, മറ്റെരാൾക്കു കൊടുക്കുക
  2. pass

    src:ekkurupShare screenshot
    1. noun (നാമം)
    2. പാത, മാർഗ്ഗം, ചുരം, ഘർഘരം, കണ്ടി
  3. pass

    ♪ പാസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നല്ലകാലം കഴിഞ്ഞ, പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള
  4. pass by

    ♪ പാസ് ബൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവഗണിക്കുക
    3. ഒപ്പമെത്തി പിന്നിടുക
    4. പിന്നിട്ടു നടക്കുക
    5. കടന്നുപോവുക
  5. pass as, pass for

    ♪ പാസ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, മറ്റൊരാളെന്നു ധരിക്കുക, മറ്റൊന്നാണെന്നു കരുതുക, തെറ്റായി ധരിക്കുക, മറ്റൊന്നെന്നു കരുതി സ്വീകരിക്കപ്പെടുക
  6. passing

    ♪ പാസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെട്ടെന്നു കടന്നുപോകുന്ന, ക്ഷണികമായ, ക്ഷണ, ക്ഷണി, ക്ഷണിക
    3. പെട്ടെന്നുള്ള, എളുപ്പത്തിലുള്ള, വേഗമുള്ള, ദ്രുതമായ, ശീഘ്രമായ
    1. noun (നാമം)
    2. കടന്നുപോകൽ, മുന്നോട്ടുനീങ്ങൽ, ഒഴുക്ക്, പ്രവാഹം, സന്തരണം
    3. ജീവിതം അവസാനിക്കൽ, മരണം, ചരമം, ചാവ്, ചാകൽ
    4. നിയമനിർമ്മാണം, അംഗീകരണം, അനുമതിനൽകൽ, അംഗീകാരം നൽകൽ, നിയമമാക്കൽ
  7. to pass

    ♪ ടു പാസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടന്നുപോവുക
  8. pass off

    ♪ പാസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോകുക, നടത്തപ്പെടുക, നടക്കുക, സംഭവിക്കുക, വന്നുകൂടുക
    3. തേഞ്ഞുമാഞ്ഞുപോകുക, മങ്ങുക, മായുക, കഴിഞ്ഞുപോകുക, ഇല്ലാതാകുക
  9. pass out

    ♪ പാസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധരഹിതനാകുക, പെട്ടെന്നു ബോധക്ഷയം ഉണ്ടാകുക, ബോധം നഷ്ടപ്പെടുക, മോഹാലസ്യപ്പെടുക, അസ്തപ്രജ്ഞനാവുക
  10. pass away, pass on

    ♪ പാസ് അവേ,പാസ് ഓൺ,പാസ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക