1. pass comment on

    ♪ പാസ് കമന്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിപ്രായരീതിയിൽ പറയുക, വിമർശനപരമായി പറയുക, നിരൂപിക്കുക, എടുത്തുപറയുക, സൂചിപ്പിക്കുക
  2. pass comment

    ♪ പാസ് കമന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാട്ടുവർത്തമാനം പറയുക, വെടി പറയുക, അഭിപ്രായം തട്ടിമൂളിക്കുക, അഭിപ്രായം പറയുക, വ്യാഖ്യാനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക