- verb (ക്രിയ)
ന്യായവിചാരം ചെയ്യുക, വിധിക്കുക, ന്യായാന്യായ വിചാരം ചെയ്തു തീർപ്പു കല്പിക്കുക, തീർപ്പുകല്പിക്കുക, വിധി പുറപ്പെടുവിക്കുക
വിധിക്കുക, ശിക്ഷ വിധിക്കുക, തീർപ്പുകല്പിക്കുക, വിധി കല്പിക്കുക, ശിക്ഷിക്കുക
വിചാരണചെയ്ക, വിചാരിക്കുക, വിസ്തരിക്കുക, വിചാരണ നടത്തുക, വിസ്താരം നടത്തുക
- verb (ക്രിയ)
മദ്ധ്യസ്ഥവിചാരണ നടത്തുക, മദ്ധ്യസ്ഥത പറയുക, തീർപ്പുകല്പിക്കുക, ഇരുകൂട്ടർക്കും പറയാനുള്ളതുകേട്ടു തീർപ്പു കല്പിക്കുക, പരിശോധനിച്ചു തീരുമാനമെടുക്കുക