1. pass judgement on

    ♪ പാസ് ജഡ്ജ്മെന്റ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായവിചാരം ചെയ്യുക, വിധിക്കുക, ന്യായാന്യായ വിചാരം ചെയ്തു തീർപ്പു കല്പിക്കുക, തീർപ്പുകല്പിക്കുക, വിധി പുറപ്പെടുവിക്കുക
    3. വിധിക്കുക, ശിക്ഷ വിധിക്കുക, തീർപ്പുകല്പിക്കുക, വിധി കല്പിക്കുക, ശിക്ഷിക്കുക
    4. വിചാരണചെയ്ക, വിചാരിക്കുക, വിസ്തരിക്കുക, വിചാരണ നടത്തുക, വിസ്താരം നടത്തുക
  2. pass judgement

    ♪ പാസ് ജഡ്ജ്മെന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്ധ്യസ്ഥവിചാരണ നടത്തുക, മദ്ധ്യസ്ഥത പറയുക, തീർപ്പുകല്പിക്കുക, ഇരുകൂട്ടർക്കും പറയാനുള്ളതുകേട്ടു തീർപ്പു കല്പിക്കുക, പരിശോധനിച്ചു തീരുമാനമെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക