1. pass off as one's own

    ♪ പാസ് ഓഫ് ആസ് വൺസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാഹിത്യചോരണം ചെയ്യുക, ഗ്രന്ഥതസ്കരത്വം പ്രവർത്തിക്കുക, സാഹിത്യ മോഷണം നടത്തുക. ആശയമോഷണം നടത്തുക, അന്യരുടെ ആശയങ്ങൾ ആരുടേതെന്നു പറയാതെ സ്വന്തമെന്ന ഭാവത്തിൽ എഴുതുക, ഗ്രന്ഥകർത്താവിയോ പ്രധാധകയോ അനുമതിയില്ലാതെ ഗ്രന്ഥം വ്യാജമായി പ്രസിദ്ധപ്പെടുത്തുക
  2. pass one's life

    ♪ പാസ് വൺസ് ലൈഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴിയുക, കഴിഞ്ഞുകൂടുക, ജീവിതം കഴിക്കുക, ജീവിച്ചുപോകുക, യാപിക്കുക
  3. pass one's tongue over

    ♪ പാസ് വൺസ് ടങ് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നക്കുക, നാക്കുകൊണ്ടുസ്പർശിക്കുക, തൊട്ടുനക്കുക, നക്കിനോക്കുക, നാവാലെടുത്തു തിന്നുക
  4. pass one's exams

    ♪ പാസ് വൺസ് എക്സാംസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബിരുദം നേടുക, യോഗ്യതാപരീക്ഷയിൽ വിജയിക്കുക, പരീക്ഷ ജയിക്കുക, യോഗ്യത സമ്പാദിക്കുക, പഠനം പൂർത്തിയാക്കി ഉദ്യോഗം നേടുന്നതിനു യോഗ്യത സമ്പാദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക