- verb (ക്രിയ)
ആൾമാറാട്ടം നടത്തുക, വേഷംകെട്ടുക, വേറൊരു വ്യക്തിയായി ഭാവിക്കുക, മറ്റൊരാളായി നടിക്കുക, അനുകരിക്കുക
കൃത്രിവേഷം കെട്ടുക, വ്യാജവേഷം ധരിക്കുക, മാറാടുക, ഇല്ലാത്തതുഭാവിക്കുക, നടിക്കുക
ഭാവിക്കുക, നടിക്കുക, അഭിനയിക്കുക, വേറൊരാളാണെന്നു ഭാവിക്കുക, കപടവേഷമണിയുക
വേറൊരാളാണെന്നു ഭാവിക്കുക, മറ്റൊരാളുടെ വേഷം ധരിക്കുക, അഭിനയിക്കുക, നടിക്കുക, ഭാവിക്കുക
ഭാവിക്കുക, സ്വയം പറഞ്ഞു പരിചയപ്പെടുത്തുക, അവതരിപ്പിക്കുക, ആണെന്നു നടിക്കുക, ഭാവം കാട്ടുക
- phrasal verb (പ്രയോഗം)
വേഷം മാറ്റുക, പ്രച്ഛന്നവേഷം ധരിക്കുക, വേഷം കെട്ടുക, മാറാടുക, വേഷം മാറുക