- verb (ക്രിയ)
തെറ്റിദ്ധരിക്കുക, മറ്റൊരാളെന്നു ധരിക്കുക, മറ്റൊന്നാണെന്നു കരുതുക, തെറ്റായി ധരിക്കുക, മറ്റൊന്നെന്നു കരുതി സ്വീകരിക്കപ്പെടുക
pass away, pass on
♪ പാസ് അവേ,പാസ് ഓൺ,പാസ് അവേ
- verb (ക്രിയ)
അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
- verb (ക്രിയ)
മറ്റൊന്നായി അവതരിപ്പിക്കുക, തെറ്റായി അവതിരിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മാറാടുക, തെറ്റായ വിവരം നൽകുക
- verb (ക്രിയ)
ശൃംഗാരസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക, ഇംഗിതം അറിയിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികബന്ധത്തിനു ക്ഷണിക്കുക
- phrasal verb (പ്രയോഗം)
ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
- verb (ക്രിയ)
അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക