1. passage

    ♪ പാസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കടക്കൽ, കടന്നുപോകൽ, താണ്ടൽ, വാവൽ, പിന്നിടൽ
    3. കടന്നുപോകൽ, മുന്നോട്ടുനീങ്ങൽ, ഒഴുക്ക്, പ്രവാഹം, പ്രസ്സ്ഥാനം
    4. സുരക്ഷിതമായ യാത്രാനുവാദം, അധികാരപത്രം, രാജ്യത്തേക്കു കടക്കാനുള്ള അനുമതിക്കുറിപ്പ്, വിസ, പ്രവേശനാനുമതി
    5. സമുദ്രയാത്ര, കപ്പൽയാത്ര, തരണം ചെയ്യൽ, കടൽയാത്ര, മുറിച്ചുകടക്കൽ
    6. കവാടം, കടന്നുപോകാനുള്ള വഴി, വഴിത്താര, കപാടം, മാർഗ്ഗം
  2. rough passage

    ♪ റഫ് പാസേജ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രയാസം നിറഞ്ഞ കപ്പൽ യാത്ര
  3. passage boat

    ♪ പാസേജ് ബോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കടത്തുബോട്ട്
  4. underground passage

    ♪ അണ്ടർഗ്രൗണ്ട് പാസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുരങ്കം, ഭൂഗർഭപാത, തുരങ്കശില്പം, അന്തർമാർഗ്ഗം, ഖാനം
  5. sea passage

    src:ekkurupShare screenshot
    1. noun (നാമം)
    2. ചാല്, നീർച്ചാൽ, തോട്, ജലഗതാഗതമാർഗ്ഗം, കടലിടുക്ക്
    3. ഇടുക്ക്, ഇടുമ്പ്, ഇടച്ചാണി, കടലിടുക്ക്, ഇടവഴി
    4. ചാല്, നീർച്ചാൽ, ജലസന്ധി, ജലഗതാഗതമാർഗ്ഗം, രണ്ടുവലിയ ജലാശയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തോട്
  6. bird of passage

    ♪ ബേഡ് ഓഫ് പാസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അലഞ്ഞുനടക്കുന്നയാൾ, തെണ്ടിനടക്കുന്നയാൾ, സുഖാന്വേഷി, ആഹ്ലാദാന്വേഷകൻ, ആനന്ദാന്വേഷകൻ
    3. സഞ്ചാരി, അലഞ്ഞു നടക്കുന്നവൻ, അതകൻ, അധ്വഗൻ, പ്ലവൻ
    4. നാടോടി, സഞ്ചാരശീലൻ, സഞ്ചാരി, പ്രവാസശീലൻ, ഊരുചുറ്റി
    5. സഞ്ചാരി, സഞ്ചാരശീലൻ, ചുറ്റിസഞ്ചരിക്കുന്നവൻ, ദേശാടകൻ, ചുറ്റിയടിക്കുന്നവൻ
    6. സഞ്ചാരി, അലഞ്ഞുതിരിയുന്നവൻ, ചുറ്റക്കറങ്ങി നടക്കുന്നവൻ, ചുറ്റിയടിക്കുന്നവൻ, നാടോടി
  7. rite of passage

    ♪ റൈറ്റ് ഓഫ് പാസേജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജ്ഞാനസ്നാനം, മതപ്രവേശം ചെയ്യിക്കൽ, ദീക്ഷാപൂർവ്വകപ്രവേശം, ആരംഭം, വിദ്യാരംഭം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക