-
To pass urine
♪ റ്റൂ പാസ് യർൻ- ക്രിയ
-
മൂത്രമൊഴിക്കുക
-
Come to pass
♪ കമ് റ്റൂ പാസ്- ക്രിയ
-
സംഭവിക്കുക
-
Free pass
♪ ഫ്രി പാസ്- -
-
സൗജന്യ പ്രവേശനശീട്ട്
-
Let pass
♪ ലെറ്റ് പാസ്- ഭാഷാശൈലി
-
സാരമില്ല
-
Let something pass
♪ ലെറ്റ് സമ്തിങ് പാസ്- ക്രിയ
-
ശ്രദ്ധിക്കാതെ വിടുക
-
Make a pass at
- ക്രിയ
-
ശൃഗാരസമീപനം നടത്തുക
-
Mountain pass
♪ മൗൻറ്റൻ പാസ്- നാമം
-
ചുരം
-
To pass out
♪ റ്റൂ പാസ് ഔറ്റ്- ക്രിയ
-
ബോധം കെടുക
-
To pass over
♪ റ്റൂ പാസ് ഔവർ- ക്രിയ
-
കടന്നുപോവുക
-
Boarding pass
- നാമം
-
കപ്പലിലോ വിമാനത്തിലോ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കുന്നതിനുള്ള കാർഡ്