അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pass away, pass on
♪ പാസ് അവേ,പാസ് ഓൺ,പാസ് അവേ
src:ekkurup
verb (ക്രിയ)
അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
passed away
♪ പാസ്ഡ് അവേ
src:ekkurup
adjective (വിശേഷണം)
മരിച്ച, മൃത, മൃതക, സമ്മൃത, പ്രേത
ജീവനില്ലാത്ത, മരിച്ച, മൃതിയടഞ്ഞ, ദിവംഗതനായ, ഉപരത
മരിച്ച, മരിച്ചുപോയ, ചത്ത, ഉത്ക്രാന്ത, ഉപരത
മരിച്ച, പരേതനായ, മരിച്ചുപോയ, ഇഹലോകവാസം വെടിഞ്ഞ, കാലഗതിയടഞ്ഞ
മരിച്ച, മരിച്ചുപോയ, വേർപെട്ട, ചത്ത, ഉൽക്രാന്ത
passing away
♪ പാസിംഗ് അവേ,പാസിംഗ് അവേ
src:ekkurup
noun (നാമം)
വിയോഗദുഃഖം, മരണദുഃഖം, മരണവിയോഗം, വിധുരത, ദുഃഖാവസ്ഥ
ജീവിതം അവസാനിക്കൽ, മരണം, ചരമം, ചാവ്, ചാകൽ
ജീവനാശം, ആൾനാശം, മരണം, നിധനം, മൃതി
അന്ത്യം, മരണം, മൃതി, ജീവഹാനി, ദിവംഗതനാകൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക