1. pass as, pass for

    ♪ പാസ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധരിക്കുക, മറ്റൊരാളെന്നു ധരിക്കുക, മറ്റൊന്നാണെന്നു കരുതുക, തെറ്റായി ധരിക്കുക, മറ്റൊന്നെന്നു കരുതി സ്വീകരിക്കപ്പെടുക
  2. pass away, pass on

    ♪ പാസ് അവേ,പാസ് ഓൺ,പാസ് അവേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അന്തരിക്കുക, ചരമം പ്രാപിക്കുക, ജീവൻ നിലയ്ക്കുക, മരിക്കുക, മരണമടയുക
  3. pass someone off

    ♪ പാസ് സംവൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറ്റൊന്നായി അവതരിപ്പിക്കുക, തെറ്റായി അവതിരിപ്പിക്കുക, തെറ്റിദ്ധരിപ്പിക്കുക, മാറാടുക, തെറ്റായ വിവരം നൽകുക
  4. make a pass

    ♪ മെയ്ക് എ പാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശൃംഗാരസമീപനം നടത്തുക, പ്രേമാഭ്യർത്ഥന നടത്തുക, ഇംഗിതം അറിയിക്കുക, ലെെംഗിക ഉദ്ദേശത്തോടെ സമീപിക്കുക, ലെെംഗികബന്ധത്തിനു ക്ഷണിക്കുക
  5. pass

    src:ekkurupShare screenshot
    1. noun (നാമം)
    2. പാസ്, കടത്തുചീട്ട്, പ്രവേശനച്ചീട്ട്, അധികാരപത്രം, അനുവാദം
    3. ചവിട്ട്, പദാഘാതം, തട്ട്, അടിക്കൽ, ഏറ്
    1. verb (ക്രിയ)
    2. ഗമിക്കുക, കടക്കുക, താണ്ടുക, കടന്നുപോകുക, പോകുക
    3. മറികടക്കുക, കടന്നുപോകുക, ഉപസംക്രമിക്കുക, മുന്നിലാകുക, മുൻപെടുക
    4. കഴിഞ്ഞുപോകുക, അപക്രമിക്കുക, വഴുതിപ്പേകുക, കാലം കടന്നുപോകുക, മുന്നേറുക
    5. ഏർപ്പെടുക, വ്യാപൃതമാകുക, ചെലവഴിക്കുക, കഴിക്കുക, വിനിയോഗിക്കുക
    6. കെെമാറ്റം ചെയ്ക, അടുത്ത ആളിനു കൊടുക്കുക, കെെമാറുക, കൊടുക്കുക, മറ്റെരാൾക്കു കൊടുക്കുക
  6. pass off

    ♪ പാസ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഴിഞ്ഞുപോകുക, നടത്തപ്പെടുക, നടക്കുക, സംഭവിക്കുക, വന്നുകൂടുക
    3. തേഞ്ഞുമാഞ്ഞുപോകുക, മങ്ങുക, മായുക, കഴിഞ്ഞുപോകുക, ഇല്ലാതാകുക
  7. pass out

    ♪ പാസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോധരഹിതനാകുക, പെട്ടെന്നു ബോധക്ഷയം ഉണ്ടാകുക, ബോധം നഷ്ടപ്പെടുക, മോഹാലസ്യപ്പെടുക, അസ്തപ്രജ്ഞനാവുക
  8. come to pass

    ♪ കം ടു പാസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭവിക്കുക, വന്നുകൂടുക, ഉണ്ടായിത്തീരുക, ആകുക, ഇടയാകുക
  9. pass muster

    ♪ പാസ് മസ്റ്റർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവശ്യമായ നിലവാരത്തിലേക്കു വരുക, വേണ്ട യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെടുക, കൊള്ളാവുന്നതാണെന്നു കാണുക, മാനദണ്ഡമനുസരിച്ചുള്ളതാകുക, തൃപ്തികരമാണെന്നു ബോധ്യപ്പെടുക
  10. pass something

    ♪ പാസ് സംതിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക