1. passenger

    ♪ പാസഞ്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. യാത്രക്കാരൻ, യാത്രികൻ, യാത്രീകൻ, യാത്രി, സഞ്ചാരി
    3. പരാന്നഭോജി, പരാശ്രയജീവി, അന്യ ചെലവിൽ തിന്നുകുടിച്ചു നടക്കുന്നയാൾ, ആങ്ങിത്തൂങ്ങി നിൽക്കുന്നവൻ, ഭാക്തികൻ
  2. fast passenger

    ♪ ഫാസ്റ്റ് പാസഞ്ചർ
    src:crowdShare screenshot
    1. noun (നാമം)
    2. വേഗം പോകുന്ന വണ്ടി
  3. passenger vessel

    ♪ പാസഞ്ചർ വെസ്സൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വലിയ യാത്രാകപ്പൽ, യാത്രക്കാരെ കയറ്റുന്ന വളരെ വലിയ കപ്പൽ, വാണിജ്യനൗക, കച്ചവടക്കപ്പൽ, വണിക്പോതം
  4. passenger boat

    ♪ പാസഞ്ചർ ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്
  5. air passenger

    src:ekkurupShare screenshot
    1. noun (നാമം)
    2. പറക്കുന്നയാൾ, വിമാനയാത്രികൻ, വിമാനയാത്രക്കാരൻ, ആകാശഗാമി, വിമാനസഞ്ചാരി
  6. passenger ship

    ♪ പാസഞ്ചർ ഷിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക