1. passion

    ♪ പാഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്കടവികാരം, വികാരതീക്ഷ്ണത, തീക്ഷ്ണവികാരം, ഊഷ്മളവികാരം, ഊഷ്മം
    3. കോപാന്ധത, വെറി, കടുംകോപം, അരിശം, മുൻകോപം
    4. കാമം, രാഗം, രക്തി, രതി, രേവ
    5. ഭ്രാന്തമായ കമ്പം, അമിതമായ അഭിനിവേശം, പ്രണയം, ഒഴിയാബാധ, മനസ്സിൽനിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം
    6. കമ്പം, കിറുക്ക്, പൂർവ്വനിവേശം, അതിയായ താത്പര്യം, ഭ്രാന്തിനോടടുത്ത അഭിനിവേശം
  2. passionate

    ♪ പാഷണേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീവ്രവികാരാധീനായ, വികാരതീവ്രമായ, ഉൽക്കടമായ, ഗാഢമായ, ഭാവാവിഷ്ടമായ
    3. അതിതാല്പര്യമുള്ള, ഉത്സുക, കുതൂഹലി, ഉന്മുഖ, അത്യാസക്തിയുള്ള
    4. കാമാസക്തമായ, കാമാതുരനായ, ശൃംഗാരപ്രിയമുള്ള, സുരക്ത, അധികം ആസക്തിയുള്ള
    5. ശീഘ്രകോപിയായ, എളുപ്പം ക്ഷോഭിക്കുന്ന, വികാരവിക്ഷുബ്ധമായ, പെട്ടെന്നു ക്ഷോഭിക്കുന്ന, ക്ഷിപ്രകോപിയായ
  3. passion week

    ♪ പാഷൻ വീക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പീഡാനുഭവവാരം
  4. passion play

    ♪ പാഷൻ പ്ലേ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളെ സംബന്ധിച്ച നാടകം
  5. sexual passion

    ♪ സെക്ഷ്വൽ പാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികവികാര തീവ്രത
    3. ലൈംഗികവികാരതീവ്രത
  6. passion flower

    ♪ പാഷൻ ഫ്ലവർ
    src:crowdShare screenshot
    1. noun (നാമം)
    2. ജമന്തിപ്പൂവ്
  7. passionate man

    ♪ പാഷണേറ്റ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീലമ്പടൻ
  8. heat of passion

    ♪ ഹീറ്റ് ഓഫ് പാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരതാപം
  9. rousing passion

    ♪ റൗസിംഗ് പാഷൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വികാരതരളത ഉണർത്തുന്ന
  10. passionate woman

    ♪ പാഷണേറ്റ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. വികാരതീവ്രതയുള്ളസ്ത്രീ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക