1. passive

    ♪ പാസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിഷ്ക്രിയ, അകർമ്മകമായ, അപ്രവർത്തകമായ, പ്രവൃത്തിചെയ്യാത്ത, നിർജ്ജീവ
    3. സഹിക്കുന്ന, സഹനശീലമായ, അനുരോധക, വഴങ്ങുന്ന, വിധേയമായ
    4. അനാസക്ത, നിർദ്വന്ദ, നിസ്സംഗ, അടക്കമുള്ള, വികാരരഹിതമായ
  2. active and passive voices

    src:crowdShare screenshot
    1. noun (നാമം)
    2. കർത്തരികർമ്മണി പ്രയോഗങ്ങൾ
  3. passiveness

    ♪ പാസിവ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിശ്ചേതനത്വം
  4. passive voice

    ♪ പാസിവ് വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മത്തിൻ പ്രാധാന്യമുള്ള വാക്യരൂപം
    3. കർമ്മണിപ്രയോഗം
  5. passive acceptance

    ♪ പാസിവ് ആക്സപ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിധികല്പിതവാദം, എല്ലാം വിധികല്പിതമെന്ന സിദ്ധാന്തം, വിധിയെ സ്വീകരിക്കൽ, വിധിക്കു കീഴടങ്ങൽ, നിസ്പൃഹത്വം
  6. passive resistance

    ♪ പാസിവ് റെസിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം
  7. passive resister

    ♪ പാസിവ് റെസിസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ
  8. passivity

    ♪ പാസിവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വതന്ത്രതാനയം, വാണിജ്യപ്രവർത്തങ്ങളിൽ ഗവണ്മെൻ്റിടപെടൽ ഇല്ലാതിരിക്കൽ, ഇടപെടാതിരിക്കൽ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, പങ്കാളിത്തമില്ലാതിരിക്കൽ
    3. ജഡത, മന്ദത, ജാഡ്യം, ചെെതന്യനാശം, നിഷ്ക്രിയത
    4. മയക്കം, ജാഡ്യം, നിഷ്ക്രിയത്വം, അകർമ്മം, അകർമ്മണ്ണ്യത
    5. വഴങ്ങൽ, അനുസരണ, അനുസരണം, ആജ്ഞാനുവർത്തനം, ഒതയാർക്കം
    6. നിഷ്കൃഷ്ടമായ, നിഷ്കർഷയോടു കൂടിയ, മനസ്സാക്ഷിയുള്ള, വിശദാംശങ്ങളിൽ വളരെയേറെ ശ്രദ്ധകാണിക്കുന്ന, കഠിനപ്രയത്നം ചെയ്യുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക