അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pass over
♪ പാസ് ഓവർ
src:ekkurup
phrasal verb (പ്രയോഗം)
വിട്ടുകളയുക, വിട്ടുപോകുക, ഉൾപ്പെടുത്താതിരിക്കുക, പുറത്താക്കുക, ഉപേക്ഷിക്കുക
ഒഴിവാക്കുക, പുറംതള്ളുക, ഉൾപ്പെടുത്താതിരിക്കുക, ഒഴിച്ചുനിർത്തുക, ബഹിഷ്കരിക്കുക
verb (ക്രിയ)
ചുറ്റിസഞ്ചരിക്കുക, തരണം ചെയ്യുക, താണ്ടുക, താണ്ടിക്കടക്കുക, മുറിച്ചു കടക്കുക
കൊള്ളരുതാത്ത പ്രവൃത്തി കണ്ടില്ലെന്നു ഭാവിക്കുക, മനഃപൂർവ്വം അവഗണിക്കുക, വിഗണിക്കുക, അഗണ്യമാക്കുക, ഗൗനിക്കാതിരിക്കുക
കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
പാലം പണിയുക, ഒരറ്റം മുതൽ മറ്റേ അറ്റം വരെ എത്തുന്നതായിരിക്കുക, ബന്ധിപ്പിക്കുക, കടന്നുപോകുക, കുറുക്കെ കടക്കുക
അതിശയിക്കുക, വെല്ലുക, കീഴടക്കുക, അധീനപ്പെടുത്തുക, അതിക്രമിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക