1. past

    ♪ പാസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭൂത, പോയ, നിഭൂത, മുമ്പിലത്തെ, പണ്ടത്തെ
    3. കഴിഞ്ഞ, തൊട്ടു മുൻപിലത്തെ, കീഴ്, കഴിഞ്ഞ കാലത്തുള്ള, സമീപഭൂതകാലത്തേതായ
    4. മുമ്പിലത്തെ, മുൻ, തലേ, കഴിഞ്ഞ, പൂർവ്വവർത്തിയായ
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, നെടുകേ, അരികേ, അരികെ
    1. noun (നാമം)
    2. ഭൂതം, ഭൂതകാലം, വിദൂരഭൂതകാലം, കഴിഞ്ഞകാലം, തലേക്കാലം
    3. അതിദൂരത്തായി, വിദൂരത്തിൽ, അതീതമായി
  2. paste

    ♪ പേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴമ്പ്, കളി, പശ, പശിമയുള്ളവസ്തു, കൊഴുപ്പായി കുഴച്ച മാവ്
    3. പശ, പശിമയുള്ള വസ്തു, ഒട്ടിപ്പിടിക്കുന്ന വസ്തു, ദ്രവരസം, ലേപം
    4. ലേപനദ്രവ്യം, അപ്പത്തിനു മുകളിൽ പൂശാനുള്ള വസ്തുപഞ്ചസാര, നെയ്, അരപ്പ്, കൂട്ട്
    1. verb (ക്രിയ)
    2. ഒട്ടിക്കുക, പശവച്ചൊട്ടിക്കുക, പശകൊണ്ട് ഒട്ടിക്കുക, പശയിടുക, പശതേയ്ക്കുക
  3. to paste

    ♪ ടു പേസ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പശകൊണ്ട് കൂട്ടിയോജിപ്പിക്കുക
  4. past deeds

    ♪ പാസ്റ്റ് ഡീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മുൻചെയ്തികൾ
  5. lime-paste

    ♪ ലൈം-പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുണ്ണാമ്പ്
  6. past tense

    ♪ പാസ്റ്റ് ടെൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭൂതകാലം
  7. past master

    ♪ പാസ്റ്റ് മാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
  8. in the past

    ♪ ഇൻ ദ പാസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണ്ട്, മുൻകാലത്ത്, ആദ്യം, മുൻപേ, ഏലമേ
  9. sandal-paste

    ♪ സാന്‍ഡല്‍-പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കളഭം
  10. garlic paste

    ♪ ഗാർലിക് പേസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വെളുത്തുള്ളി അരച്ചത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക