1. pasty

    ♪ പേസ്റ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളറിയ, വിളറിവെളുത്ത, ധൂസര, ആരോഗ്യമില്ലാത്ത പോലെ വിളറിയ, വിളർച്ച ബാധിച്ച
  2. cornish pasty

    ♪ കോർണിഷ് പാസ്റ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മാംസവും പച്ചക്കറികളും മറ്റും ചേർത്തുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥം
    3. പേസ്ട്രി നിറച്ച ആഹാരസാധനം
  3. pastiness

    ♪ പേസ്റ്റിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളർച്ച, വിളർപ്പ്, വെളർപ്പ്, വെെവർണ്ണ്യം, വിവർണ്ണത
  4. pasty-faced

    ♪ പേസ്റ്റി-ഫെയ്സ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളറിയ, വിളറിവെളുത്ത, ധൂസര, ആരോഗ്യമില്ലാത്ത പോലെ വിളറിയ, വിളർച്ച ബാധിച്ച
    3. രക്തക്കുറവുള്ള, രക്തമില്ലാത്ത, ചോരമയമില്ലാത്ത, രക്തക്കുറവിനാലുള്ള വിളർച്ച ബാധിച്ച, വീതരാഗ
    4. വിളറിയ, വിളർത്ത, രക്തപ്രസാദമില്ലാത്ത, വെളുവെളെ വെളുത്ത, മഞ്ഞളിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക