1. pastor

    ♪ പാസ്റ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാസ്റ്റർ, പുരോഹിതൻ, ഉപദേശി, വികാരിയച്ചൻ, ക്രൈസ്തവപ്പള്ളിയിലെ ആത്മീയോപദേശി
  2. pastoral

    ♪ പാസ്റ്ററൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇടയജീവിതത്തെ സംബന്ധിച്ച, ആട്ടിടയന്മാരെക്കുറിച്ചുള്ള, അജപാല ജീവിതത്തെ സംബന്ധിച്ച, ഗ്രാമീണ, നാട്ടിൻപുറത്തെ സംബന്ധിച്ച
    3. പൗരോഹിത്യപരമായ, പുരോഹിതനെ സംബന്ധിച്ച, ആത്മീയോപദേശിയെ സംബന്ധിച്ച, പൗരോഹിത്യസംബന്ധമായ, വെെദികവൃത്തിയെക്കുറിച്ചുള്ള
  3. pastoral elegy

    ♪ പാസ്റ്ററൽ എലജി
    src:crowdShare screenshot
    1. noun (നാമം)
    2. ഗാമീണവിലാപകാവ്യം
  4. pastoral theology

    ♪ പാസ്റ്ററൽ തിയോളജി
    src:crowdShare screenshot
    1. noun (നാമം)
    2. അജപാലനവിഷയകമായ ദൈവശാസ്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക