- adjective (വിശേഷണം)
രക്തക്കുറവുള്ള, രക്തമില്ലാത്ത, ചോരമയമില്ലാത്ത, രക്തക്കുറവിനാലുള്ള വിളർച്ച ബാധിച്ച, വീതരാഗ
വിളറിയ, വിളറിവെളുത്ത, ധൂസര, ആരോഗ്യമില്ലാത്ത പോലെ വിളറിയ, വിളർച്ച ബാധിച്ച
വിളറിയ, വിളർത്ത, രക്തപ്രസാദമില്ലാത്ത, വെളുവെളെ വെളുത്ത, മഞ്ഞളിച്ച