1. patch into

    ♪ പാച്ച് ഇന്റു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബന്ധപ്പെടുത്തുക
  2. a bad patch

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പം പിടിച്ച സമയം
  3. to patch up

    ♪ ടു പാച്ച് അപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഓട്ടയടക്കുക
  4. not a patch on

    ♪ നോട്ട് എ പാച്ച് ഓൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്രയ്ക്ക് താണതായ
    3. തുലനം ചെയ്യാൻ യോഗ്യമല്ലാത്ത
  5. patch up a quarrel

    ♪ പാച്ച് അപ് എ ക്വാറൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സന്ധിയുണ്ടാക്കുക
  6. purple patch

    ♪ പേപ്പിൾ പാച്ച്
    src:crowdShare screenshot
    1. noun (നാമം)
    2. നിശിതവും പലപ്പോഴും പരിഹാസ്യവുമായി പരിണമിക്കുന്ന സാഹിതീയ ശൈലിപ്രയോഗം
  7. to patch

    ♪ ടു പാച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുന്നിച്ചേർക്കുക
  8. patch

    ♪ പാച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊത്ത്, ആവരണം, മുറിവിൻമേലൊട്ടിക്കുന്ന ഔഷധം തേച്ച തുണി, കണ്ണിനുമുകളിൽ വയ്ക്കന്ന പൊത്തിക്കെട്ട്, മുറിവിൽ വയ്ക്കുന്ന തുണിത്തുണ്ട്
    3. വർണ്ണവികലത, പാട്, മറുക്, അടയാളം, കാക്കപ്പുള്ളി
    4. തുണ്ടുഭൂമി, പുരയിടം, തോട്ടം, വസ്തു, തുണ്ട്
    5. കാലം, സമയം, ഘട്ടം, കാലയളവ്, സ്ഥാനം
    1. verb (ക്രിയ)
    2. കേടുപോക്കുക, നന്നാക്കുക, ഒട്ടിക്കുക, കീറൽ നീക്കുക, കൂട്ടിത്തുന്നുക
  9. patch something up

    ♪ പാച്ച് സംതിംഗ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേടുപോക്കുക, നന്നാക്കുക, ഒട്ടിക്കുക, തുണ്ടുവച്ച് തയ്ക്കുക, കീറലോ വിള്ളലോ നീക്കുക
    3. ശണ്ഠ താൽക്കാലികമായി ശമിപ്പിക്കുക, ഭിന്നത പറഞ്ഞൊതുക്കുക, പറഞ്ഞൊതുക്കുക, രാജിപ്പെടുത്തുക, ശാന്തമാക്കുക
  10. patch of ground

    ♪ പാച്ച് ഓഫ് ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥലം, പറമ്പ്, തുണ്ടുഭൂമി, ഭൂവിഭാഗം, വസ്തുവിന്റെ ഒരു കഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക