1. patent

    ♪ പേറ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, തുറസ്സായ, സ്പഷ്ടമായ, തെളിവായ, അഗൂഢ
    3. ഒരാൾക്കുമാത്രം അവകാശമുള്ള, അംഗീകാരമുള്ള, നിർമ്മാണാവകാശക്കുത്തകയുള്ള, കുത്തകാവകാശം നിയപരമായി സുരക്ഷിതമാക്കപ്പെട്ട, അധികാരപത്രമുള്ള
    1. noun (നാമം)
    2. പേറ്റൻ്റ്, നിർമ്മാണാവകാശം സംരക്ഷണം ചെയ്യുന്ന വ്യവസ്ഥ, ഒരാൾക്കു മാത്രം അവകാശമുള്ള കണ്ടുപിടുത്തങ്ങളും മറ്റും, അവകാശക്കുത്തക, പകർപ്പവകാശം
  2. patentable

    ♪ പേറ്റന്റബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തനിക്കുമാത്രം അവകാശമുള്ളതായ
    3. വിശേഷാവകാശ പത്രമായ
  3. patently false

    ♪ പേറ്റന്റ്ലി ഫാൾസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തികച്ചും തെറ്റായ
  4. patented

    ♪ പേറ്റന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒരാൾക്കുമാത്രം അവകാശമുള്ള, അംഗീകാരമുള്ള, നിർമ്മാണാവകാശക്കുത്തകയുള്ള, കുത്തകാവകാശം നിയപരമായി സുരക്ഷിതമാക്കപ്പെട്ട, അധികാരപത്രമുള്ള
  5. patently

    ♪ പേറ്റന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്പഷ്ടമായി, വ്യക്തമായി, തെളിവായി, പ്രകടം, വിശദമായി
    3. സ്പഷ്ടമായി, തെളിഞ്ഞതായി, തെളിവായി, വിശദതയോടെ, ഉറപ്പായി
    4. നിസ്സംശയമായി, നിസ്സംശയം, അസന്ദിഗ്ദ്ധമായി, ഗതശങ്കം, സംശയരഹിതമായി
    5. സ്പഷ്ടമായി, വ്യക്തമായി, പ്രത്യക്ഷമായി, പ്രകടമായി, തെളിവായി
    6. ഉറപ്പായി, അവശ്യം, ചിക്കനേ, തീരുമാനം, തീർച്ചയായും
    1. idiom (ശൈലി)
    2. നിസ്സംശയം, സംശയരഹിതമായി, അസംശയം, നിസ്സന്ദേഹം, സന്ദേഹമില്ലാതെ
    1. phrase (പ്രയോഗം)
    2. അവിതർക്കിതമായി, നിരാക്ഷേപമായി, അനിഷേധ്യമായി, സംശയാതീതമായി, സംശയരഹിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക