1. paternal

    ♪ പറ്റേണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പിതൃനിർവ്വിശേഷമായ, അച്ഛനുസമമായ, പിതാവിനെ സംബന്ധിച്ച, പിതൃസമനായ, അച്ഛനെപ്പോലെയുള്ള
    3. പെെതൃക, പിതൃ, പിതൃപുത്രദായക്രമമനുസരിച്ചുള്ള, പിതൃആധിപത്യ, പിതുരാർജ്ജിതമായ
  2. paternity

    ♪ പറ്റേണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. പിതൃത്വം, പിതൃസ്ഥാനം, അച്ഛൻസ്ഥാനം, പിതൃധർമ്മം, കർത്തൃത്വം
  3. paternal great grandfather

    ♪ പറ്റേണൽ ഗ്രേറ്റ് ഗ്രാൻഡ്ഫാദർ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രപിതാമഹൻ
    3. അച്ഛന്റെ മുതുമുത്തച്ഛൻ
  4. paternity leave

    ♪ പറ്റേണിറ്റി ലീവ്
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃത്വ അവധി
    3. കുട്ടി ജനിക്കുമ്പോൾ അച്ഛന് ലഭിക്കുന്ന അവധി
  5. paternal property

    ♪ പറ്റേണൽ പ്രോപ്പർട്ടി
    src:crowdShare screenshot
    1. noun (നാമം)
    2. പിതൃസ്വത്ത്
  6. paternity test

    ♪ പറ്റേണിറ്റി ടെസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അച്ഛൻ ആരെന്നു കണ്ടുപിടിക്കാനുള്ള ഒരു രക്തപരിശോധന
  7. paternal blessing

    ♪ പറ്റേണൽ ബ്ലസ്സിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പിതാവിന്റെ ആശിസ്സ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക