1. pathetic

    ♪ പഥറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിതാപകരമായ, ശോകാത്മകം, മനസ്സലിയിക്കുന്ന, കരുണാത്മകം, വരണ്ഡക
    3. ദുർബ്ബലമായ, കരുത്തില്ലാത്ത, പീഡാകരമായ, ദയനീയമായ, ശോചനീയമായ
  2. pathetic fallacy

    ♪ പഥറ്റിക് ഫാലസി
    src:crowdShare screenshot
    1. noun (നാമം)
    2. അചേതനവസ്തുക്കളിൽ മനുശ്യവികാരങ്ങലാരോപിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക