1. the primrose path

    ♪ ദ പ്രിംറോസ് പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നീതികരിക്കാനാവാത്തതും പലപ്പോഴും വിനാശകരവുമായ സുഖാസക്തിയുടെ മാർഗം
  2. jungle path

    ♪ ജംഗിൾ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപാത
    3. വനവീഥി
  3. travel path

    ♪ ട്രാവൽ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. യാത്രയുടെ വഴി
  4. pedestrian path

    ♪ പെഡസ്ട്രിയൻ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. നടപ്പാത
  5. flare path

    ♪ ഫ്ലെയർ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വിമാനത്താവളത്തിലെ പ്രകാശിത പാത.
  6. lead someone up the garden path

    ♪ ലീഡ് സംവൺ അപ്പ് ദ ഗാർഡൻ പാത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വഴിതെറ്റിക്കുക, വിമോഹിപ്പിക്കുക, അബദ്ധത്തിൽ ചാടിക്കുക, വെട്ടിൽവീഴ്ത്തുക, ഭ്രമിപ്പിക്കുക
  7. path

    ♪ പാത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാത, സ, വഴി, വതി, നേർവ്വഴി
    3. വഴി മാർഗ്ഗം, മാർക്കം, യാമം, പഥം, പദ്ധതി
    4. നടപടി, നടപടിക്രമം, പ്രവർത്തനരീതി, നിർവ്വഹണരീതി, പദ്ധതി
  8. narrow path

    ♪ നാരോ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. ഇടുങ്ങിയ വഴി
  9. path strewn with roses

    ♪ പാത്ത് സ്ട്രൂൺ വിത്ത് റോസസ്
    src:crowdShare screenshot
    1. noun (നാമം)
    2. ആനന്ദപൂർണ്ണജീവിതം
  10. immoral path

    ♪ ഇമോറൽ പാത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അസാന്മാർഗ്ഗികപാത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക