1. patriotic sentiment

    ♪ പേട്രിയോട്ടിക് സെന്റിമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വദേശാഭിമാനം, അതിദേശീയവാദം, ദേശീയബോധം, സ്വന്തം ദേശം എന്ന അഭിമാനത്തോടുകൂടിയ അറിവ്, ദേശീയത
    3. ദേശസ്നേഹം, സ്വദേശാഭിമാനം, സ്വരാജ്യസ്നേഹം, ദേശഭക്തി, ദേശാഭിമാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക