അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
patronage
♪ പേട്രണേജ്
src:ekkurup
noun (നാമം)
രക്ഷാകർത്തൃത്വം, രക്ഷാധികാരം, ആഭിമുഖ്യം, പതിവു പറ്റുവരവ്, ചെലവുവഹിക്കൽ
നിയമനാധികാരം, സ്വജനപക്ഷപാതം, എൻപിള്ളനയം, പക്ഷപാതിത്വം, മുൻഗണ നൽകൽ
ദയാകടാക്ഷം, നിലയ്ക്കു താഴ്ന്ന പ്രവൃത്തി, രക്ഷാധികാരഭാവം, ആശ്രിതവാത്സല്യം, ഗൗരവത്യാഗം
പറ്റുപിടി, ഇടപാട്, എടപാട്, വ്യാപാരം, ഏർപ്പാട്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക