1. patronizing

    ♪ പേട്രണൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്ഷാധികാരഭാവത്തിൽ പെരുമാറുന്ന, ഭാക്ഷിണ്യഭാവത്തിൽ പെരുമാറുന്ന, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുന്ന, അവജ്ഞയുള്ള, അത്യുദ്ധതമായ
  2. patron

    ♪ പേട്രൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷാധികാരി, രക്ഷിതാവ്, ആശ്രയദാതാവ്, പുരസ്കർത്താവ്, ചെലവു വഹിക്കുന്നയാൾ
    3. ഇടപാടുകാരൻ, പറ്റുവരവുകാരൻ, ചുറ്റക്കാരൻ, പതിവുകാരൻ, നിത്യൻ
  3. patron saint

    ♪ പേട്രൺ സെയിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പാലകപുണ്യവാളൻ
  4. patronize

    ♪ പേട്രണൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷാധികാരിയായി വർത്തിക്കുക, രക്ഷാധികാരിയാകുക, ദയാവായപോടെ പെരുമാറുക, രക്ഷണീയർ തരംതാഴ്ന്നവരാണെന്ന മട്ടിൽ പെരുമാറുക, ഗൗരവത്തിനു ചേരാത്ത കാര്യം ആശ്രിതനുവേണ്ടി ചെയ്യുക
    3. ഇടപാടു നടത്തുക, ക്രയവിക്രയം ചെയ്യുക, സാധനങ്ങൾ വാങ്ങിക്കുക, കച്ചവട ഇടപാടുണ്ടായിരിക്കുക, ഇടപാടുകാരനായിരിക്കുക
    4. രക്ഷാധികാരിയാകുക, പ്രോത്സാഹിപ്പിക്കുക, മുൻനിന്നു പ്രവർത്തിക്കുക, പരിപോഷിപ്പിക്കുക, തുണയ്ക്കുക
  5. talk down to patronize

    ♪ ടോക്ക് ഡൗൺ ടു പാട്രണൈസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
  6. patronization

    ♪ പേട്രണൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദയാകടാക്ഷം, നിലയ്ക്കു താഴ്ന്ന പ്രവൃത്തി, രക്ഷാധികാരഭാവം, ആശ്രിതവാത്സല്യം, ഗൗരവത്യാഗം
  7. patrons

    ♪ പേട്രൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പക്ഷക്കാർ, ആൾക്കാർ, ആരാധകർ, ആരാധകവൃന്ദം, ഭക്തർ
    3. ശ്രോതാക്കൾ, പ്രേക്ഷകർ, സദസ്സ്, ആസ്ഥാനം, സദസ്യർ
    4. സദസ്സ്, സദസ്യർ, കാണികൾ, കാണിക്കൂട്ടം, ആസ്വാദകർ
  8. be a patron of

    ♪ ബീ എ പേട്രൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ഉത്തരവാദിത്തം വഹിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക, പിന്തുണയ്ക്കുക
    3. പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക
    4. രക്ഷാധികാരിയാകുക, പ്രോത്സാഹിപ്പിക്കുക, മുൻനിന്നു പ്രവർത്തിക്കുക, പരിപോഷിപ്പിക്കുക, തുണയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക