- noun (നാമം)
- adjective (വിശേഷണം)
രക്ഷാധികാരഭാവത്തിൽ പെരുമാറുന്ന, ഭാക്ഷിണ്യഭാവത്തിൽ പെരുമാറുന്ന, താഴ്ന്നവരുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുന്ന, അവജ്ഞയുള്ള, അത്യുദ്ധതമായ
- phrasal verb (പ്രയോഗം)
ദാക്ഷിണ്യപൂർവ്വം സംസാരിക്കുക, താഴ്ന്നവരോടു ദാക്ഷിണ്യം ഭാവിക്കുക, മറ്റൊരാളുടെ അഭിമാനത്തിനു ക്ഷതം ഭവിപ്പിക്കുമാറ് ദാക്ഷിണ്യം ഭാവിക്കുക, രക്ഷാധികാരഭാവം കെെക്കൊള്ളുക, അവജ്ഞയോടെ കാണുക
- noun (നാമം)
ദയാകടാക്ഷം, നിലയ്ക്കു താഴ്ന്ന പ്രവൃത്തി, രക്ഷാധികാരഭാവം, ആശ്രിതവാത്സല്യം, ഗൗരവത്യാഗം
- verb (ക്രിയ)
ചെലവു വഹിക്കുക, ഉത്തരവാദിത്തം വഹിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക, പിന്തുണയ്ക്കുക
പിന്താങ്ങുക, തുണയ്ക്കുക, പിന്തുണനല്കുക, മുൻനിന്നു പ്രവർത്തിക്കുക, പണം മുടക്കുക
രക്ഷാധികാരിയാകുക, പ്രോത്സാഹിപ്പിക്കുക, മുൻനിന്നു പ്രവർത്തിക്കുക, പരിപോഷിപ്പിക്കുക, തുണയ്ക്കുക