1. patter

    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
    1. verb (ക്രിയ)
    2. ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക
    3. കുതിക്കുക, ചവിട്ടിക്കുതിച്ചു പോകുക, ധൃതിയിൽപോകുക, ദ്രുതഗതിയിൽ മുന്നോട്ടുനീങ്ങുക, പാഞ്ഞുകയറുക
  2. patter

    ♪ പാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പടപടചറചറ ശബ്ദം, തെരുതെരെയുള്ള ഉരുവിടൽ, ചിലപ്പ്, യാന്ത്രികഭാഷണം, ജല്പിതം
    3. നിരർത്ഥകമായ വാചാടോപം, തെരുവുവില്പനക്കാര യാന്ത്രികഭാഷണം, ക്ഷിപ്രോച്ചാരണം, ചെട്ടിമിടുക്ക്, വില്പനക്കാരൻ്റ വായാടിത്തം
    4. മൊഴി, ഭാഷ, വാഗ്വ്യവഹാരം, ദേശ്യഭാഷ, ഉപഭാഷ
    1. verb (ക്രിയ)
    2. തെരുതെരെ ഉരുവിടുക, യാന്ത്രികമായി ഉരുവിടുക, ജപിക്കുക, ഇടവിടാതെ സംസാരിക്കുക, ധൃതിയിൽ തെരുതെരെ ഉച്ചരിക്കുക
  3. pattering rain

    ♪ പാറ്ററിംഗ് റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചാറ്റൽമഴ
  4. pattering

    ♪ പാറ്ററിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
  5. go pitter-patter

    ♪ ഗോ പിറ്റർ പാറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക
  6. pitter-patter

    ♪ പിറ്റർ-പാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
    3. തുടിപ്പ്, നാഡിമിടിപ്പ്, ജീവ തുടിപ്പ്, ജീവ മിടിപ്പ്, തുടിക്കൽ
    4. താളം, അടി, ചെണ്ടമേളം, തായമ്പക, താളമടി
    1. verb (ക്രിയ)
    2. മിടിക്കുക, തുടിക്കുക, സ്പന്ദിക്കുക, അനങ്ങുക, വീർക്കുക
    3. അടിക്കുക, തുടിക്കുക, ശക്തിയായി നെഞ്ചിടിക്കുക, ഹൃദയം പടപടത്തുടിക്കുക, സ്പന്ദിക്കുക
    4. അടിക്കുക, മിടിക്കുക, സ്പന്ദിക്കുക, തുടിക്കുക, നാഡിമിടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക