1. Pattern on

    ♪ പാറ്റർൻ ആൻ
    1. ക്രിയ
    2. സാദൃശ്യമുണ്ടായിരിക്കുക
  2. Set a pattern

    1. ക്രിയ
    2. മാതൃകയാവുക
  3. Staff pattern

    1. നാമം
    2. തസ്തിക വിന്യാസം
  4. Pattern

    ♪ പാറ്റർൻ
    1. വിശേഷണം
    2. അലങ്കരിച്ച
    3. പതിച്ച
    4. തുണിയിലും മറ്റും ഉള്ള ഡിസൈൻ പകർത്തുന്നതിനുപയോഗിക്കുന്ന മാതൃക
    5. അലങ്കാരമാതൃക
    1. നാമം
    2. ക്രമം
    3. മാതൃക
    4. ആദർശഗുണമുള്ള ഉദാഹരണം
    5. ഉദ്ദിഷ്ടസംവിധാനം
    6. ഡിസൈൻ
    7. ശരിയായ രീതി
    8. ക്രമമായ രൂപം
    1. ക്രിയ
    2. അനുകരിക്കുക
    3. അലങ്കരിക്കുക
    4. മാതൃകയ്ക്കൊപ്പിച്ചു നിർമ്മിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക