അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
pauper
♪ പോപ്പർ
src:ekkurup
noun (നാമം)
പാപ്പർ, പാപ്പരായവൻ, നിർദ്ധനൻ, ക്രകരൻ, ഖിദിരൻ
pauperized
♪ പോപ്പറൈസ്ഡ്
src:ekkurup
adjective (വിശേഷണം)
ദരിദ്ര, ദരിദ്രാണ, ദരിദ്രിത, ദരിദ്രമായ, ക്ഷാമ
ആവശ്യക്കാരനായ, പാവപ്പെട്ട, മുട്ടുള്ള, ദാരിദ്ര്യമുള്ള, ഖിദ്ര
ആവശ്യക്കാരനായ, മുട്ടുള്ള, ദരിദ്രം, ദാരിദ്ര്യമുള്ള, അധന
ദരിദ്രനായ, നിസ്വനായ, ദരിദ്രാവസ്ഥയിലെത്തിയ, പാപ്പരായ, ആത്തലക്ഷി
pauperize
♪ പോപ്പറൈസ്
src:ekkurup
verb (ക്രിയ)
നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക
പാപ്പരാക്കുക, പരാശ്രിതത്വത്തിലെത്തിക്കുക, നാശം ചെയ്യുക, നാശം വരുത്തുക, നശിപ്പിക്കുക
തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക
പാപ്പരാക്കുക, നിസ്വരാക്കുക, അഗതിയാക്കുക, വഴിയാധാരമാക്കുക, സർവ്വവും തട്ടിയെടുത്തു വഴിയാധാരമാക്കുക
നശിപ്പിക്കുക, നിർദ്ധനാക്കുക, ദരിദ്രനാക്കുക, നിസ്വനാക്കുക, പാപ്പരാക്കുക
pauperism
♪ പോപ്പറിസം
src:ekkurup
noun (നാമം)
ദാരിദ്ര്യം, ദാരിദ്രം, പട്ടിണി, ഇല്ലായ്മ, അഭൂതി
മഹാദാരിദ്ര്യം, പട്ടിണി, മുഴുപ്പട്ടിണി, കൊടുംപട്ടിണി, ഒന്നുമില്ലായ്മ
ഭിക്ഷാവൃത്തി, ഭിക്ഷയാചിക്കൽ, അർദ്ദന, അർദ്ദനം, ദരിദ്രത
പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക