1. pause

    ♪ പോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിരാമം, വിച്ഛേദം, ഇടവേള, നിറുത്ത്, നിർത്ത്
    1. verb (ക്രിയ)
    2. വിരാമമിടുക, ഇടവിരാമമിടുക, നിർത്തുക, വിരമിക്കുക, ശമിക്കുക
  2. print pause

    ♪ പ്രിന്റ് പോസ്
    src:crowdShare screenshot
    1. noun (നാമം)
    2. എന്തെങ്കിലും കാരണത്താൽ പ്രിന്റിംഗ് പ്രവർത്തനം നിലക്കുന്ന അവസ്ഥ
  3. without a pause

    ♪ വിത്തൗട്ട് എ പോസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
    1. adverb (ക്രിയാവിശേഷണം)
    2. മുന്നോട്ട്, മേലേ, മേൽ, നേരേ, നേർക്ക്
    1. phrase (പ്രയോഗം)
    2. നിർത്തില്ലാതെ, ഇടവിടാതെ, വിരതേതരം, ഇടതടവില്ലാതെ, അണമുറിയാതെ
  4. give someone pause for thought

    ♪ ഗിവ് സംവൺ പോസ് ഫോർ തോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഗൗരവാവഹമാക്കുക, ഗൗരവം വരുത്തുക, ശമിപ്പിക്കുക, ഒതുക്കുക, നിയന്ത്രണത്തിൽ കൊണ്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക