1. paved

    ♪ പേവ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പതിച്ച
  2. pave

    ♪ പേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാവുക, പാകുക, പതിപ്പിക്കുക, തറപാവുക, കൽത്തളമിടുക
  3. pave the way

    ♪ പേവ് ദ വേ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴി സുഗമമാക്കുക, മാർഗ്ഗംവെട്ടിത്തെളിക്കുക, വഴിയൊരുക്കുക, കളമൊരുക്കുക, സാഹചര്യമൊരുക്കുക
  4. paving slab

    ♪ പേവിംഗ് സ്ലാബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൽപ്പലക, കൽപാളി, ശിലാഫലകം, തറയോട്, പടവുകല്ല്
    3. തറയോട്, കൽപ്പലക, കൽപാളി, ശിലാഫലകം, പടവുകല്ല്
  5. paving stone

    ♪ പേവിംഗ് സ്റ്റോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. തറയോട്, കൽപ്പലക, കൽപാളി, ശിലാഫലകം, പടവുകല്ല്
    3. കൽപ്പലക, കൽപാളി, ശിലാഫലകം, തറയോട്, പടവുകല്ല്
  6. pave the way for

    ♪ പേവ് ദ വേ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക
    3. വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
    1. verb (ക്രിയ)
    2. മുമ്പിലായിരിക്കുക, മുമ്പേവരുക, മുൻപുണ്ടാകുക, വഴിയൊരുക്കുക, സാഹചര്യമൊരുക്കുക
    3. അടയാളം കാട്ടുക, സൂചിപ്പിക്കുക, സംജ്ഞ കാട്ടുക, മുൻകൂട്ടി അറിയിക്കുക, മുന്നറിയിപ്പുനല്‍കുക
    4. അയവാക്കുക, തടസ്സം നീക്കുക, പാരുഷ്യം അകറ്റുക, സൗകര്യം ചെയ്തുകൊടുക്കുക, നിർവിഘ്നമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക