1. pawn

    ♪ പോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പാവ, ബൊമ്മ, നിസ്സാരവ്യക്തി, നിസ്സാരമൂല്യമുള്ള കരു, കരുവ്
  2. pawn

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണയം വയ്ക്കുക, ഈടുവയ്ക്കുക, ഈടുകൊടുക്കുക, പണ്ടംവയ്ക്കുക, വലയ്ക്കുക
  3. pawn-broker

    ♪ പോൺ-ബ്രോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. പണയത്തിൻമേൽ കടംകൊടുക്കുന്നവൻ
    3. പണ്ടത്തിൻമേലും മറ്റും പണം കടം കൊടുക്കുന്നവൻ
  4. pawn ticket

    ♪ പോൺ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഈടു രസീത്
    3. പണയലക്ഷ്യം
  5. surrendering a pawn

    ♪ സറണ്ടറിംഗ് എ പോൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പണയംവെക്കൽ
  6. pawn

    src:ekkurupShare screenshot
    1. noun (നാമം)
    2. ശിങ്കിടി, പിണിയാൾ, കിങ്കരൻ, ക്ഷുദ്രനിയോഗി, വത്സലഭൃത്യൻ
    3. എളുപ്പം വഞ്ചിക്കപ്പെടുന്നവൻ, വഞ്ചിക്കപ്പെട്ടവൻ, ഇര, ചതിക്കപ്പെട്ടവൻ, കുന്തിരിമാടൻ
    4. കളിപ്പാവ, ചൊല്പടി കേൾക്കുന്നവൻ, അന്യ ചൊല്പടിക്കു നിൽക്കുന്നവൻ, താളത്തിനു തുള്ളുന്നൻ, പരവാൻ
    5. പിണിയാൾ, പാവ, കളിപ്പാവ, ചൊല്പടി കേൾക്കുന്നയാൾ, താളത്തിനു തുള്ളുന്നയാൾ
    6. പാദസേവകൻ, അർത്ഥികൻ, വെെതാളികൻ, ബോധകൻ, നന്ദീകാരൻ
    1. verb (ക്രിയ)
    2. പണയം വയ്ക്കുക, വലയ്ക്കുക, ഈടു കൊടുക്കുക, ജാമ്യമായിവയ്ക്കുക, നിക്ഷേപിക്കുക
  7. put in pawn

    ♪ പുട്ട് ഇൻ പോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണയം വയ്ക്കുക, ഈടുവയ്ക്കുക, ഈടുകൊടുക്കുക, പണ്ടംവയ്ക്കുക, വലയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക