1. pay

    ♪ പേ
    src:ekkurupShare screenshot
    1. noun (നാമം)
    2. പേ, ശമ്പളം, കൂലി, വേതനം, ജീവനം
    1. verb (ക്രിയ)
    2. കൊടുക്കുക, പ്രതിഫലം കൊടുക്കുക, പ്രതിഫലം നല്കുക, ചെയ്തചെലവിനു പരിഹാരം കൊടുക്കുക, വീട്ടുക
    3. ചെലവഴിക്കുക, ചെലവാക്കുക, ചെലവിടുക, ചെലവുചെയ്യുക, ചെലവു കൊള്ളുക
    4. വീട്ടുക, കൊടുത്തു തീർക്കുക, അടച്ചുതീർക്കുക, പണം കെട്ടുക, ആവശ്യപ്പെട്ട തുക മടി കൂടാതെ കൊടുക്കുക
    5. ഫലം ലഭിക്കുക, നല്കുക, ഉത്പാദിപ്പിക്കുക, പ്രതിഫലം നൽകുക, പകരം കൊടുക്കുക
    6. ആദായം ലഭിക്കുക, ലാഭമുണ്ടാകുക, ലാഭമുണ്ടാക്കുക, നേടുക, ആദായകരമായിരിക്കുക
  2. to pay

    ♪ ടു പേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുകകൊടുക്കുക
  3. pay up

    ♪ പേ അപ്,പേ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പണം അടയ്ക്കുക, പണം കൊടുക്കുക, ഇടപാടുതീർക്കുക, കൊടുക്കാനുള്ള തുക മുഴുവൻ കൊടുത്തുതീർക്കുക, കടം വീട്ടുക
  4. pay day

    ♪ പേ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. ശമ്പളദിവസം
  5. pay-off

    ♪ പേ-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കെെനീട്ടം, കയ്യീട്ടം, കെകക്കൂലി, കെെമടക്ക്, ദ്രവ്യലാഭം
    3. നിക്ഷേപത്തിൽ നിന്നുള്ള ആദായം, ലാഭവീതം, പ്രതിദാനം, ആദായം, ലാഭം
    4. അനന്തരഫലം, പരിണതഫലം, സമാപ്തി, ഫലപ്രാപ്തി, പരമകാഷ്ഠ
  6. pay off

    ♪ പേ ഓഫ്,പേ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഫലം ലഭിക്കുക, വിജയം കാണുക, വിജയിക്കുക, ഫലപ്രദമാകുക, ഫലിക്കുക
  7. pay for

    ♪ പേ ഫോർ,പേ ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചെലവു വഹിക്കുക, ചെലവാക്കുക, ചെലവഴിക്കുക, മടിശ്ശീലക്കെട്ടഴിക്കുക, പണം മുടക്കുക
  8. pay scale

    ♪ പേ സ്കേൽ
    src:crowdShare screenshot
    1. noun (നാമം)
    2. വേതന നിരക്ക്
  9. pay a call

    ♪ പേ എ കോൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. മലമൂത്ര വിസർജ്ജനത്തിനായി പോകുക
    3. സന്ദർശിക്കുക
  10. pay dearly

    ♪ പേ ഡിയർലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെയധികം കഷ്ടപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക