1. pay someone back, pay someone out

    ♪ പേ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
  2. pay something back

    ♪ പേ സംതിംഗ് ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വായ്പ മടക്കിക്കൊടുക്കുക, പകരത്തിനു പകരം കൊടുക്കുക, തിരികെ കൊടുക്കുക, തിരിച്ചു കൊടുക്കുക, തീർക്കുക
  3. payback

    ♪ പേബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം
    3. നിക്ഷേപത്തിൽ നിന്നുള്ള ആദായം, ലാഭവീതം, പ്രതിദാനം, ആദായം, ലാഭം
  4. pay back

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. തിരിച്ചടയ്ക്കുക, കടം വീടുക, വീടട്ടുക, വാങ്ങിയ പണം തിരിയെ കൊടുക്കുക, ഋണബാദ്ധ്യത തീർക്കുക
    3. പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരത്തിനു പകരം കൊടുക്കുക, പക വീട്ടുക. അടിക്കടി കൊടുക്കുക, ശിക്ഷിക്കുക
    4. നഷ്ടോത്തരവാദംചെയ്ക, നഷ്ടപരിഹാരം ചെയ്യുക, നാശനഷ്ടംവകവെച്ചുകൊടുക്കുക, നഷ്ടംകെട്ടിക്കൊടുക്കുക, പ്രായശ്ചിത്തം ചെയ്യുക
    5. പണം മടക്കി കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക, തിരികെ അടയ്ക്കുക, തിരിച്ചടക്കുക, സമുന്നയിക്കുക
    6. ചെലവാക്കിയ പണം കൊടുക്കുക, ചെലവായ പണം മടക്കിക്കൊടുക്കുക, ചെലവുചെയ്ത പണം കൊടുക്കുക, തിരികെ കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക
  5. paying back

    ♪ പേയിംഗ് ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരിച്ചടവ്, തിരിച്ചുകൊടുക്കൽ, തിരികെ കൊടുക്കൽ, പണം മടക്കി കൊടുക്കൽ, തിരിച്ചടയ്ക്കൽ
    3. കടം വീട്ടൽ, ബാധ്യതവിടർത്തൽ, ഋണാപകരണം, ഋണാപനയനം, ഋണാപാകരണം
  6. pay someone back for

    ♪ പേ സംവൺ ബാക്ക് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്ക, പകരം വീട്ടുക, വീട്ടുക, പകവീട്ടുക, പകരത്തിനു പകരം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക