- verb (ക്രിയ)
പ്രേമിക്കുക, പ്രേമാർത്ഥ ചെയ്യുക, സ്ത്രീപ്രേമാർത്ഥം യത്നിക്കുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമസല്ലാപത്തിലേർപ്പെടുക.പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക
പ്രേമാർത്ഥന ചെയ്യുക, പ്രണയാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥം ചോദിക്കുക
സേവകൂടുക, വാലാട്ടുക, സേവപിടിക്കുക, നീചമായി പാദസേവ ചെയ്യുക, അടിപണിയുക
മുഖസ്തുതി പറയുക, അതിസ്തുതി ചെയ്യുക, പുകഴ്ത്തുക, സ്തുതിക്കുക, കോർവാ പറയുക
സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
- verb (ക്രിയ)
പ്രേമപ്രാർത്ഥന നടത്തുക, വിവാഹത്തിനപേക്ഷിക്കുക, പുറകേ കൂടുക, സേവിക്കുക, അനുധാവനം ചെയ്യുക