- verb (ക്രിയ)
കൊടുക്കാനുള്ള തുക മുഴുവൻ കൊടുത്തു തീർക്കുക, ഇടപാടുതീർക്കുക, കണക്കു തീർക്കുക, കൊടുത്തു തീർക്കുക, കടം തീർക്കുക
പണം അടയ്ക്കുക, പണം കൊടുക്കുക, ഇടപാടുതീർക്കുക, കൊടുക്കാനുള്ള തുക മുഴുവൻ കൊടുത്തുതീർക്കുക, കടം വീട്ടുക
കടം വീട്ടുക, പണമടയ്ക്കുക, പണം കെട്ടുക, കൊടുക്കാനുള്ളതു മുഴുവൻ കൊടുത്തുതീർക്കുക, കണക്കുതീർക്കുക