- idiom (ശൈലി)
തോൾ വെട്ടിക്കുക, വിപരീതാഭിപ്രായം പ്രകടിപ്പിക്കുക, ഉദാസീനതകാട്ടുക, അഗണ്യമാക്കുക, തള്ളിക്കളയുക
- verb (ക്രിയ)
അവഗണിക്കുക, കണക്കിലെടുക്കാതിരിക്കുക, കാര്യമാക്കാതിരിക്കുക, അഗണ്യമാക്കുക, അകണ്യമാക്കുക
അനുസരിക്കാതിരിക്കുക, അനുസരണക്കേടു കാട്ടുക, നിർദ്ദേശങ്ങൾ ധിക്കരിക്കുക, ആജ്ഞ ലംഘിക്കുക, ആജ്ഞനിരസിക്കുക
അവഗണിക്കുക, അഗണ്യമാക്കുക, ശ്രദ്ധിക്കാതിരിക്കുക, വിഗണിക്കുക, ഗൗനിക്കാതിരിക്കുക
അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, വിട്ടുകളയുക, ഉപേക്ഷിക്കുക
കണക്കിലെടുക്കാതിരിക്കുക, അഗണ്യമാക്കുക, അവഗണിക്കുക, ഗൗനിക്കാതിരിക്കുക, ന്യക്കരിക്കുക
- adjective (വിശേഷണം)
ശ്രദ്ധയില്ലാത്ത, നോട്ടമില്ലാത്ത, ജാഗ്രതയില്ലത്ത, അനവധാന, വകവയ്ക്കാത്ത