1. pay someone off

    ♪ പേ സംവൺ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊടുക്കാനുള്ള പണം മടക്കിക്കൊടുക്കുക, വായ്പ മടക്കിക്കൊടുക്കുക, ബാദ്ധ്യത തീർക്കുക, പണം മടക്കിക്കൊടുക്കുക, കടം വീട്ടുക
    3. കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക, ആളെ വിലയ്ക്കുവാങ്ങുക
  2. pay someone back, pay someone out

    ♪ പേ സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, പകപോക്കുക
  3. pay someone back for

    ♪ പേ സംവൺ ബാക്ക് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്ക, പകരം വീട്ടുക, വീട്ടുക, പകവീട്ടുക, പകരത്തിനു പകരം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക