- phrasal verb (പ്രയോഗം)
പ്രണാമം അർപ്പിക്കുക, അഭിവാദ്യം അർപ്പിക്കുക, കെെകൂപ്പുക, ആരാധനയും ബഹുമാനവും നൽകുക, ആദരംകാട്ടുക
- idiom (ശൈലി)
ആദരാഞ്ജലി അർപ്പിക്കുക, അന്തിമോപചാരം അർപ്പിക്കുക, അന്ത്യാഞ്ജലി അർപ്പിക്കുക, അന്ത്യോപചാരമർപ്പിക്കുക, അന്ത്യാഭിവാദ്യം അർപ്പിക്കുക
- verb (ക്രിയ)
പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
ഓർമ്മയ്ക്കായി ആഘോഷിക്കുക, സ്മരണ നിലനിർത്തുക, ഓർമ്മപുതുക്കുക, സ്മരണാർത്ഥം ആഘോഷിക്കുക, ബഹുമാനാർത്ഥം നടത്തുക
പുകഴ്ത്തുക, അനുമോദിക്കുക, ശ്ലാഘിക്കുക, സ്തുതിഘോഷം നടത്തുക അഭിനന്ദിക്കുക, പ്രശംസിക്കുക
ശാശ്വതീകരിക്കുക, അനശ്വരമാക്കുക, ഓർമ്മ നിലനിർത്തുക, ശാശ്വതയശസ്വിയാക്കുക, സ്മരണ നിലനിർത്തുക
വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിക്കുക, കീർത്തിക്കുക, നുതിക്കുക