1. payback

    ♪ പേബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം
    3. നിക്ഷേപത്തിൽ നിന്നുള്ള ആദായം, ലാഭവീതം, പ്രതിദാനം, ആദായം, ലാഭം
  2. pay back

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരിച്ചടിക്കുക, പ്രതിക്രിയ ചെയ്യുക, പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരം ചോദിക്കുക
    1. verb (ക്രിയ)
    2. പണം മടക്കി കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക, തിരികെ അടയ്ക്കുക, തിരിച്ചടക്കുക, സമുന്നയിക്കുക
    3. ചെലവാക്കിയ പണം കൊടുക്കുക, ചെലവായ പണം മടക്കിക്കൊടുക്കുക, ചെലവുചെയ്ത പണം കൊടുക്കുക, തിരികെ കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക
    4. തിരിച്ചടയ്ക്കുക, കടം വീടുക, വീടട്ടുക, വാങ്ങിയ പണം തിരിയെ കൊടുക്കുക, ഋണബാദ്ധ്യത തീർക്കുക
    5. നഷ്ടോത്തരവാദംചെയ്ക, നഷ്ടപരിഹാരം ചെയ്യുക, നാശനഷ്ടംവകവെച്ചുകൊടുക്കുക, നഷ്ടംകെട്ടിക്കൊടുക്കുക, പ്രായശ്ചിത്തം ചെയ്യുക
    6. പകരംവീട്ടുക, പ്രതികാരം ചെയ്യുക, പകരത്തിനു പകരം കൊടുക്കുക, പക വീട്ടുക. അടിക്കടി കൊടുക്കുക, ശിക്ഷിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക