1. payment

    ♪ പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണം കൊടുക്കൽ, പണം അടയ്ക്കൽ, ഒടുക്ക്, ഒടുക്കൽ, പണംകെട്ടൽ
    3. അടവ്, തവണ, പ്രാവശ്യം, തവണപ്പണം, തുല്യതവണ
    4. ശമ്പളം, കർമ്മണ്യം, വേതനം, കൂലി, ഭാടം
  2. stop payment of

    ♪ സ്റ്റോപ്പ് പേമെന്റ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെക്കു മാറ്റിക്കൊടുക്കരുതെന്ൻ സ്വന്തം ബാങ്കിനു നിർദ്ദേശം നൽകുക
  3. stop payment

    ♪ സ്റ്റോപ്പ് പേമെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാപ്പരാണെന്നു പ്രഖ്യാപിക്കുക
  4. cash payment

    ♪ കാഷ് പേമെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പണം രൊക്കമായി കൊടുക്കൽ
  5. payment in kind

    ♪ പേമെന്റ് ഇൻ കൈന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പണമായി നൽകുന്നതിനുപകരം സാധനങ്ങളോ,സേവനമോ പ്രതിഫലമായി നൽകുക
  6. suspend payment

    ♪ സസ്പെൻഡ് പേമെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പാപ്പരായതായി സമ്മതിക്കുക
  7. payments

    ♪ പേമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെലവുകൾ, മുടക്കുമുതലുകൾ, ചെലവ്, മുടക്ക്, വ്യയം
    3. ചെലവ്, ധനവ്യയം, ദ്രവ്യവ്യയം, ചെലവുതുക, ചെലവുകൾ
    4. തൊഴിലില്ലായ്മ വേതനം, പണിയില്ലാക്കൂലി, വേതനം, സർക്കാർ സഹായം, പൊതുസുരക്ഷാപദ്ധതി
  8. additional payment

    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീമിയം, അസ്സൽ വിലയെക്കാൾ കൂടിയ വില, അധികനികുതി, അധികതുക, കൂടുതലായി കൊടുക്കേണ്ട തുക
  9. social security payments

    ♪ സോഷ്യൽ സെക്യൂരിറ്റി പേമെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാമൂഹ്യസുരക്ഷാപദ്ധതി പ്രകാരമുള്ള വേതനം, സർക്കാർ ആനുകൂല്യങ്ങൾ, സർക്കാർ സഹായം, ജനോപകാരം, വാർഷികവേതനം
  10. periodic payment

    ♪ പിരിയോഡിക് പേമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വക്കാലത്തുതുക, വക്കീൽഫീസ്, ചട്ടംകെട്ടുകാശ്, ചട്ടപ്പണം, മുൻകൂർപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക