- noun (നാമം)
സമാധാനം, ശാന്തത, ശാന്തി, പ്രശാന്തി, ആത്മശാന്തി
നിശ്ശബ്ദത, സൂചിവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത, ഒച്ചയില്ലായ്മ, അധ്വാനം, അരവം
സമാധാനം, ശാന്തിയും സമാധാനവും, സമാധാനവും സ്വസ്ഥതയും, ശാന്തി, മനസ്സുഖം
ക്രമം, സമാധാനം, നിയന്ത്രണം, നിയമവ്യവസ്ഥ, ക്രമസമാധാനം