1. peace-monger

    ♪ പീസ്-മംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, സമാധാനപ്പെടുത്തുന്നവൻ, സാന്ത്വനികൻ, സമാധാനശ്രമം നടത്തുന്നവൻ, മദ്ധ്യസ്ഥൻ
  2. peacemongering

    ♪ പീസ്മംഗറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം
  3. peacemonger

    ♪ പീസ്മംഗർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, യുദ്ധവിരുദ്ധവാദി, യുദ്ധവിരോധി, സ്വന്തം മനഃസാക്ഷി അനുവദിക്കാത്തതു കൊണ്ട് പട്ടാളത്തിൽ ചേരാത്ത ആൾ, സഹന സമരക്കാരൻ
  4. peace-mongering

    ♪ പീസ്-മംഗറിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രീണനം, തൃപ്തിവരുത്തൽ, പ്രസാദിപ്പിക്കൽ, പ്രീണിപ്പിക്കൽ, സന്തോഷിപ്പിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക