1. peaceable

    ♪ പീസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാധാനപ്രിയനായ, യുദ്ധവിമുഖനായ, സമാധാനകാംക്ഷിയായ, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, അഹിംസാവാദിയായ
    3. സമാധാനമുള്ള, സമാധാനപരമായ, പ്രശാന്തമായ, സമാധാനകാലത്തേയായ, നിരുപദ്രവമായ
  2. peaceably

    ♪ പീസബ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നല്ലപോലെ, ഇണക്കമായി, സ്വരെെക്യത്തോടെ, യോജിപ്പോടെ, ചേർന്ന്
  3. peaceableness

    ♪ പീസബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമം, സമാധാനം, നിയന്ത്രണം, നിയമവ്യവസ്ഥ, ക്രമസമാധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക