1. peaceful

    ♪ പീസ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമാധാനപൂർണ്ണമായ, സമാധാനപരമായ, പ്രശാന്തമായ, ശാന്തമായ, വിശ്രാന്തിയുള്ള
    3. പ്രശാന്തമായ, സ്വച്ഛമായ, പരിഭ്രമമില്ലാത്ത, സ്വസ്ഥം, മനഃശാന്തിയുള്ള
    4. സ്വരച്ചേർച്ചയുള്ള, സമാധാനപ്രിയമായ, യുദ്ധവിമുഖമായ, യോജിപ്പുള്ള, സമാധാനപരമായ
  2. keep the peace

    ♪ കീപ് ദ പീസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിയമലംഘനം ഒഴിവാക്കുക
    3. വഴക്കിടാതിരിക്കുക
  3. peace-pact

    ♪ പീസ്-പാക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാനക്കരാർ
  4. prince of peace

    ♪ പ്രിൻസ് ഓഫ് പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തു
  5. peace

    ♪ പീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനം, ശാന്തത, ശാന്തി, പ്രശാന്തി, ആത്മശാന്തി
    3. സമാധാനം, സ്വച്ഛത, പ്രശാന്തത, സ്വസ്ഥത, സ്വൈരം
    4. ക്രമസമാധാനം, നിയമവാഴ്ച, നിയവ്യവസ്ഥ, നിയമം, സമാധാനില
    5. യുദ്ധരാഹിത്യം, യുദ്ധവിരാമം, സമാധാ ഉടമ്പടി, രാജി, സമാധാനം
  6. act of peace

    src:crowdShare screenshot
    1. noun (നാമം)
    2. സമാധാന നടപടി
  7. mental peace

    ♪ മെന്റൽ പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മനസ്സമാധാനം
    3. മന:ശാന്തി
  8. peace corps

    ♪ പീസ് കോർപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശാന്തിസേന
  9. messenger of peace

    ♪ മെസ്സൻജർ ഓഫ് പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാനദൂതൻ
  10. piping time of peace

    ♪ പൈപ്പിംഗ് ടൈം ഓഫ് പീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാനം പുലരുന്ന കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക