-
mental peace
♪ മെന്റൽ പീസ്- noun (നാമം)
- മനസ്സമാധാനം
- മന:ശാന്തി
-
keep the peace
♪ കീപ് ദ പീസ്- verb (ക്രിയ)
- നിയമലംഘനം ഒഴിവാക്കുക
- വഴക്കിടാതിരിക്കുക
-
act of peace
- noun (നാമം)
- സമാധാന നടപടി
-
messenger of peace
♪ മെസ്സൻജർ ഓഫ് പീസ്- noun (നാമം)
- സമാധാനദൂതൻ
-
peace corps
♪ പീസ് കോർപ്സ്- noun (നാമം)
- ശാന്തിസേന
-
peace-pact
♪ പീസ്-പാക്ട്- noun (നാമം)
- സമാധാനക്കരാർ
-
prince of peace
♪ പ്രിൻസ് ഓഫ് പീസ്- noun (നാമം)
- ക്രിസ്തു
-
peace
♪ പീസ്- noun (നാമം)
-
peaceful
♪ പീസ്ഫുൾ- adjective (വിശേഷണം)
-
piping time of peace
♪ പൈപ്പിംഗ് ടൈം ഓഫ് പീസ്- noun (നാമം)
- സമാധാനം പുലരുന്ന കാലം