1. peacemaker

    ♪ പീസ്മേക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സമാധാനപ്രണേതാവ്, സമാധാനപ്പെടുത്തുന്നവൻ, സാന്ത്വനികൻ, സമാധാനശ്രമം നടത്തുന്നവൻ, മദ്ധ്യസ്ഥൻ
  2. act as peacemaker

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാദ്ധ്യസ്ഥ്യം വഹിക്കുക, ഇടനിലനിൽക്കുക, തടസ്ഥം പറയുക, സമരി പറയുക, മദ്ധ്യസ്ഥചർച്ച നടത്തുക
    3. അനുരജ്ഞിക്കുക, മദ്ധ്യസ്ഥത വഹിക്കുക, ഇടപെടുക, ഇടപറയുക, ഇടപെട്ടു വഴക്കുകൾ ഒതുക്കുക
  3. peacemaking

    ♪ പീസ്മേക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുരഞ്നാത്മകം, അനുരഞ്ജകം, ആശ്വാസക, ആശ്വാസകം, രഞ്ജക
    3. സമാധാനപരമായ, അനുരഞ്ജനാത്മകമായ, സമാധാനമുണ്ടാക്കുന്ന, ശാന്തമാക്കുന്ന, പ്രസാദിപ്പിക്കുന്ന
    1. noun (നാമം)
    2. പ്രീണനം, തൃപ്തിവരുത്തൽ, പ്രസാദിപ്പിക്കൽ, പ്രീണിപ്പിക്കൽ, സന്തോഷിപ്പിക്കൽ
    3. സമാധാനസിദ്ധാന്തം, യുദ്ധവിരുദ്ധസിദ്ധാന്തം, അഹിംസാവാദം, സമാധാനം പുലർത്തൽ, ഏതു പ്രശ്നവും സമാധാനപരമായി പരിഹരിക്കണമെന്ന സിദ്ധാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക